¡Sorpréndeme!

നേര്യമംഗലം പാലത്തിനു 83 വയസ്സ് | Oneindia Malayalam

2019-03-02 1 Dailymotion

ദക്ഷിണേന്ത്യയിലെ ആദ്യ ആര്‍ച്ച് പാലത്തിന് ഇന്ന് 83 വയസ്സ്. പെരിയാറിനു കുറുകെ എര്‍ണാകുളം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലമാണ് ഇന്ന് 83 വയസ്സിലേക്ക് കടക്കുന്നത്. പെരിയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് 1924 ല്‍ തിരുവിതാകൂര്‍ ഭരണധികാരിയായിരുന്ന സേതു ലക്ഷ്മിഭായുടെ കാലത്താണ്.
south india's first bridge at 83rd year